‘കേരള സർക്കാർ ഇടമലക്കുടിയിലെ ജനങ്ങളോട് കാണിക്കുന്നത് അടിസ്ഥാന വർഗ്ഗത്തോടുള്ള നീതിനിഷേധം’: കേന്ദ്രത്തിൽ നിന്നും കോടിക്കണക്കിന് രൂപ ലഭിച്ചിട്ടും സംസ്ഥാന സർക്കാർ അതൊന്നും ചിലവഴിക്കുന്നില്ലെന്ന് കുമ്മനം
ആദിവാസികൾ മാത്രം താമസിക്കുന്ന കേരളത്തിലെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ മനുഷ്യാവകാശ ധ്വംസനം ഏവരെയും ഞെട്ടിക്കുന്നതാണ് എന്ന് ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ നിർവ്വാഹക സമിതി അംഗവും ...