ഇദ്ദത്ത് കാലയളവല്ല, ഇതാണ് നിയമം; മുത്തലാഖ് നൽകിയാലും മുസ്ലീം സ്ത്രീ ആജീവനാന്തകാലം ജീവനാംശത്തിന് അർഹ; സുപ്രധാന വിധിയുമായി ഹൈക്കോടതി
അലഹബാദ്: വിവാഹമോചിതയായ മുസ്ലീം സ്ത്രീയ്ക്ക് ഭർത്താവിൽ നിന്നും ആജീവനനാന്തകാലം ജീവനാംശം ലഭിക്കാൻ അർഹതയുണ്ടെന്ന് അലഹബാദ് ഹൈക്കോടതി. പുനർവിവാഹിതകളാവാത്ത സ്ത്രീകൾക്കാണ് ഈ നിയമപരിരക്ഷ ലഭിക്കുകയെന്ന് കോടതി ഉത്തരവിൽ പറയുന്നു. ...