രേഖകള്‍ പരിശോധിക്കാതെ ഡ്യൂപ്ലിക്കേറ്റ് സിം നല്‍കി; വോഡഫോണ്‍ ഐഡിയക്ക് എതിരെ കേസ്; ഉപഭോക്താവിന് 28 ലക്ഷം രൂപ പിഴ നൽകാൻ വിധി
ജയ്‌പൂർ: രേഖകള്‍ കൃത്യമായി പരിശോധിക്കാതെ ഡ്യൂപ്ലിക്കേറ്റ് സിം നല്‍കിയതിനെ തുടര്‍ന്ന് വൊഡഫോണിനെതിരേ കേസ്. രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഐടി വകുപ്പാണ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിനോട് പിഴ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ...