ശ്വാസമടക്കി ഒളിച്ചിരുന്നത് മൂന്ന് ദിവസം ; കിബ്ബട്ട്സിൽ ഒളിവിൽ കഴിഞ്ഞിരുന്ന 30 പേരെ കണ്ടെത്തി ഇസ്രായേൽ സേന
ടെൽ അവീവ് : മൂന്ന് ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന മുപ്പതോളം പേരെയാണ് ഇന്ന് ഇസ്രായേൽ സേന കണ്ടെത്തി രക്ഷപ്പെടുത്തിയത്. ഹമാസിന്റെ ഭീകരാക്രമണം ആരംഭിച്ചപ്പോൾ പ്രാണരക്ഷാർത്ഥം ഒളിച്ചിരുന്നതായിരുന്നു ഇവർ. ...