ബാങ്ക് അക്കൗണ്ട് ചാർജിലും ക്രെഡിറ്റ് കാർഡ് നിയമത്തിലും അടിമുടി മാറ്റം; ഈ ദിവസം മുതൽ പ്രാബല്യത്തിൽ; ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചോളൂ….
ന്യൂഡൽഹി: അക്കൗണ്ട് ചാർജുകളിലും ക്രെഡിറ്റ് കാർഡ് നിയമങ്ങളിലും അടിമുടി മാറ്റങ്ങൾ വരുത്തി ഇന്ത്യയിലെ പ്രമുഖ ബാങ്കുകൾ. മെയ് ഒന്ന് മുതലാണ് മാറ്റങ്ങൾ പ്രാബല്യത്തിൽ വരുക. സേവിംഗ്‌സ് അക്കൗണ്ട് ...