ഇന്ത്യൻ വ്യോമസേന കുവൈറ്റ് ദുരന്ത ഭൂമിയിലേക്ക് ; ഇന്ത്യൻ പൗരന്മാരുടെ മൃതദേഹങ്ങൾ സി130ജെ ഹെർക്കുലീസ് വിമാനത്തിൽ ഉടൻ നാട്ടിലെത്തിക്കും
ന്യൂഡൽഹി : കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യൻ വ്യോമസേന പ്രത്യേക വിമാനം അയയ്ക്കും. വ്യോമസേനയുടെ സി130ജെ ഹെർക്കുലീസ് വിമാനമാണ് ഇന്ത്യൻ ...