ഉസ്താദ് സാക്കിർ ഹുസൈന്റെ മരണത്തിന് കാരണം അപൂർവ ശ്വാസകോശരോഗം ; ഇഡിയൊപതിക് പൾമണറി ഫൈബ്രോസിസിനെ നമ്മളും ശ്രദ്ധിക്കണം
ലോകപ്രശസ്ത തബല വിദ്വാനായ ഉസ്താദ് സാക്കിർ ഹുസൈന്റെ മരണത്തിന് കാരണമായത് അപൂർവ ശ്വാസകോശ രോഗം. രോഗം ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി അദ്ദേഹം സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ...