മിശ്രവിവാഹം: വിവാദപ്രസ്താവനയുമായി വീണ്ടും ഇടുക്കി ബിഷപ്പ്; ‘എസ്എന്‍ഡിപിയുടെ നിഗൂഢ അജണ്ട വഴി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു’
കോട്ടയം: ക്രിസ്തുമത വിശ്വാസികള്‍ക്കിടയിലെ മിശ്രവിവാഹം സംബന്ധിച്ചു വീണ്ടും വിവാദ പ്രസ്താവനയുമായി വീണ്ടും ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍ രംഗത്ത്. ക്രിസ്തുമത വിശ്വാസികള്‍ക്കിടയിലെ പെണ്‍കുട്ടികളെ ലൗ ജിഹാദും എസ്എന്‍ഡിപിയുടെ ...