ഒടിടി പ്ലാറ്റ്ഫോമുകളെ ദുർവിനിയോഗം ചെയ്യരുത്; ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ വെബ് സീരീസും ഇനി മത്സര ഇനം; കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ
ന്യൂഡൽഹി : ഒടിടി പ്ലാറ്റ്‌ഫോമുകൾ ദുർവിനിയോഗം ചെയ്യരുതെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. ഒടിടി പ്രതിനിധികളുമായുള്ള യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവന. ഡൽഹിയിൽ വെച്ചായിരുന്നു യോഗം. ഇന്ത്യ ...