‘തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്, ചലച്ചിത്ര അക്കാദമിയില്‍ ഭിന്നിപ്പില്ല; ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ലെന്ന് രഞ്ജിത്ത്
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം താൻ രാജി വയ്ക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് സംവിധായകന്‍ രഞ്ജിത്ത്. ചലച്ചിത്ര അക്കാദമിയില്‍ സമാന്തര യോഗം ചേര്‍ന്നിട്ടില്ല. നിലവില്‍ അക്കാദമിയില്‍ ...