”സ്വാതന്ത്യം ഇങ്ങനെയാണ്”; മൃഗങ്ങളേയും പക്ഷികളേയും കാടുകളിലേക്ക് തുറന്നു വിടുന്ന വീഡിയോ പങ്കുവച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥൻ
ന്യൂഡൽഹി: ദശലക്ഷക്കണക്കിന് ജീവജാലങ്ങളുമായിട്ടാണ് നമ്മൾ മനുഷ്യർ ഈ ഭൂമി പങ്കിടുന്നത്. പ്രകൃതിയുടെ നിയമപ്രകാരം ചെറുതും വലുതുമായ എല്ലാ ജീവജാലങ്ങളും ഇവിടെ സ്വതന്ത്രരായി നടക്കാൻ അർഹരാണ്. എങ്കിലും പലരും ...