സിംഹങ്ങൾക്ക് സീത എന്നും അക്ബർ എന്നും പേരിട്ട ഉന്നത ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ചു വിട്ട് ത്രിപുര സർക്കാർ; കടുത്ത നടപടികൾക്ക് സാധ്യത
അഗർത്തല: സെപാഹിജാല വന്യജീവി സങ്കേതത്തിലെയും മൃഗശാലയിലെയും വന്യജീവികൾക്ക് വിവാദപരമായ പേരുകൾ നൽകുകയും സംസ്ഥാന അധികാരികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് ത്രിപുര അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ...