കൊവിഡ് വ്യാപനത്തിനിടെ ഇഫ്താർ വിരുന്ന്; എം എൽ എ ഉൾപ്പെടെ ഉള്ളവർക്കെതിരെ കേസ്
ലഖ്നൗ: കൊവിഡ് വ്യാപനത്തിനിടെ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതിന് എം എൽ എ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. സമാജ് വാദി പാര്‍ട്ടിയുടെ ബീജിനോര്‍ എംഎല്‍എ മനോജ് പരസ് അടക്കമുള്ളവര്‍ക്കെതിരെയാണ് ഉത്തർ ...