വയറിന് അസാധാരണ വലുപ്പം; എക്സ്റേയിൽ എടുത്തപ്പോള്‍ ഡോക്ടർമാർ ഞെട്ടി; ഇഗ്വാനയ്ക്ക് സംഭവിച്ചത്
അരുമ മൃഗങ്ങളുടെ ലോകം ഇന്ന് നായ, പൂച്ച എന്നിവകളിൽ മാത്രം ഒതുങ്ങുന്നില്ല. വലുതും ചെറുതുമായ പക്ഷികൾ, വിവിധതരം ആമകൾ, മത്സ്യങ്ങൾ, മർമോസെറ്റ് മങ്കി, ഓന്ത് വർഗ്ഗത്തിൽപ്പെട്ട ഇഗ്വാന, ...