ഒരു മര്യാദ ഒക്കെ വേണ്ടേ! ചുരിദാറിലും തട്ടിപ്പ് ; ആലപ്പുഴയിലെ വസ്ത്ര വ്യാപാരിക്ക് 9,395 രൂപ പിഴ
ആലപ്പുഴ : ഉപഭോക്താവിനും ഉണ്ട് അവകാശങ്ങൾ എന്ന് ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള സുപ്രധാന വിധിയുമായി എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ഓൺലൈനിലൂടെ വാങ്ങിയ ചുരിദാർ മാറ്റി നൽകുകയോ ...