പിറന്നാൾ ആഘോഷത്തിനിടെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും കാൽവഴുതി വീണു ; ഐഐഎം വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
ബെംഗളൂരു : പിറന്നാൾ ആഘോഷിക്കുന്നതിനിടയിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും കാൽവഴുതി താഴെ വീണ് വിദ്യാർത്ഥി മരിച്ചു. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് വിദ്യാർത്ഥിയായ കൈലാഷ്ഭായ് പട്ടേൽ ...








