വൈദ്യുതി ഉത്പാദിപ്പിക്കും ലൊക്കേഷന്‍ ട്രാക്ക് ചെയ്യും; സൈനികര്‍ക്കുള്ള ഷൂസ് വികസിപ്പിച്ച് ഐഐടി ഇന്ദോര്‍
സൈനികര്‍ക്ക് വേണ്ടി നൂതനസാങ്കേതിക വിദ്യകളുപയോഗിച്ചുള്ള ഷൂസ് വികസിപ്പിച്ച് ഐഐടി ഇന്ദോര്‍. വൈദ്യുതി ഉത്പാദിപ്പിക്കുന്നതും ലൊക്കേഷന്‍ അറിയാന്‍ സാധിക്കുന്നതുമായ ഷൂസുകളാണ് ഇത്.. ആദ്യബാച്ചിലെ 10 ജോഡി ...