കഥയുടെ സാരാംശം മംഗളം വാരികയിൽ, നായികയെയും നായകനെയും തീരുമാനിച്ചത് പ്രേക്ഷകൻ; സന്ധ്യ മോഹൻ ചിത്രത്തിൽ സംഭവിച്ചത് ഇങ്ങനെ
സന്ധ്യാ മോഹൻ സംവിധാനം ചെയ്ത് രതീഷ്, മുകേഷ്, സന്ധ്യ, ഇന്നസെന്റ്, രാജലക്ഷ്മി എന്നിവർ പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ച ചിത്രത്തിന്റെ പേരാണ് ഇലഞ്ഞിപ്പൂക്കൾ. വലിയ താരനിര ഒന്നും ഇല്ലാതിരുന്നിട്ടും, ഒരു ...








