ഞാനുമൊരു ഇന്ത്യൻ മുസ്ലീമാണ്; ഞങ്ങളെ ആരും പഠിപ്പിക്കേണ്ട: ഷെഹസാദ് പൂനാവാല
ന്യൂഡൽഹി : ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് ഇന്ത്യയെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ലെന്ന് ബിജെപി ദേശീയ വക്താവ് ഷെഹസാദ് പൂനാവാല. രാജ്യത്തെ എല്ലാ സമുദായക്കാർക്കും രാജ്യത്ത് തുല്യമായ അവകാശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ...