അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച് ഇൽകെ ഗുണ്ടോഗന്‍ ; ബാഴ്സലോണ വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മടങ്ങിയേക്കുമെന്നും സൂചന
ബെർലിൻ : ജർമൻ ക്യാപ്റ്റൻ ഇൽകെ ഗുണ്ടോഗൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു. 2026ൽ നടക്കുന്ന ലോകകപ്പിൽ ജർമ്മനിയുടെ ദേശീയ ടീമിനെ നയിക്കാൻ ഇല്ലെന്നും അന്താരാഷ്ട്ര കരിയർ ...