ക്രിമിനലുകൾക്കെതിരെ ബുൾഡോസർ നടപടിയുമായി മദ്ധ്യപ്രദേശ് സർക്കാർ; അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കി
ഭോപ്പാൽ : കുറ്റവാളികൾക്കെതിരെ ബുൾഡോസർ നടപടിയുമായി മദ്ധ്യപ്രദേശ് സർക്കാർ. ആറ് കുറ്റവാളികളുടെ അനധികൃത നിർമ്മാണങ്ങൾ ഉജ്ജെയിൻ മുൻസിപ്പൽ കോർപറേഷനും പോലീസും ചേർന്ന് പൊളിച്ചുനീക്കി. ചിമംഗഞ്ച് മാണ്ഡി, മഹാകാൽ ...