ട്രംപിനെ മാതൃകയാക്കി ബ്രിട്ടനും ; യുകെയിലും നാടുകടത്തൽ നടപടികൾ ആരംഭിച്ചു
ലണ്ടൻ : അമേരിക്കയിൽ വീണ്ടും അധികാരത്തിലെത്തിയ ഡൊണാൾഡ് ട്രംപ് സർക്കാരിനെ മാതൃകയാക്കി യുകെയും. അനധികൃത കുടിയേറ്റക്കാർക്ക് എതിരായ നടപടികൾ യുകെ ആരംഭിച്ചു. രാജ്യത്തെ നിയമവിരുദ്ധമായി കുടിയേറിയവരെ അറസ്റ്റ് ...