അമ്മ പുതിയ പ്രണയത്തിന് മുൻഗണ നൽകി,പെൺകുട്ടി വളരുന്നത് അവിശുദ്ധമായ അന്തരീക്ഷത്തിൽ; കുട്ടിയുടെ സംരക്ഷണാവകാശം പിതാവിന് നൽകി ഹൈക്കോടതി
ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സംരക്ഷണാവകാശം പിതാവിന് നൽകിയ കുടുംബ കോടതി ഉത്തരവ് ശരിവച്ച് കർണാടക ഹൈക്കോടതി. മുൻ ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള അവിഹിത ബന്ധമാണ് കുട്ടിയുടെ കസ്റ്റഡിയിൽ വാങ്ങുന്നതിന് ...