ചൊറിച്ചിൽ ചില രോഗങ്ങളുടെ ലക്ഷണമായേക്കാം ; ശരീരത്തിലെ ഈ അഞ്ചു ഭാഗങ്ങളിൽ ചൊറിച്ചിൽ ഉണ്ടായാൽ ശ്രദ്ധ വേണം
പലകാരണങ്ങൾ കൊണ്ടും ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. എന്നാൽ ശരീരത്തിലെ ചില ഭാഗങ്ങളിലെ ചൊറിച്ചിൽ മറ്റു ചില രോഗങ്ങളുടെ ലക്ഷണമായും പ്രകടമാകാറുണ്ട്. ഇത്തരത്തിലുള്ള ചൊറിച്ചിലുകളെ ഒട്ടും നിസ്സാരവൽക്കരിക്കാതെ കൃത്യമായ ...