മുഖ്യമന്ത്രിയെ നോക്ക്; പത്ത് കാറ്, അൻപത് എസ്‌കോർട്ട്; ഇവിടെ ഡോക്ടർമാർക്ക് സുരക്ഷയില്ല; സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് ജൂനിയർ ഡോക്ടർമാർ
തിരുവനന്തപുരം; രാത്രിയിൽ ക്യാഷ്വാലിറ്റി ഡ്യൂട്ടിക്ക് ഉൾപ്പെടെ നിയോഗിക്കപ്പെടുന്ന ജൂനിയർ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമാകുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ വന്ദന ദാസ് അക്രമിയുടെ ...