ഓസ്‌ട്രേലിയൻ കറൻസി നോട്ടിൽ നിന്ന് എലിസബത്ത് രാജ്ഞി പുറത്ത്, ചാൾസിനും സ്ഥാനമില്ല; പടിക്ക് പുറത്താക്കിയതിന്റെ കാരണം വിശദീകരിച്ച് രാജ്യം
സിഡ്‌നി: ഓസ്‌ട്രേലിയ തങ്ങളുടെ കറൻസി നോട്ടിൽ നിന്ന് അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രം മാറ്റി. രാജ്ഞിയ്ക്ക പകരം യുകെയുടെ അടുത്ത രാജാവായ ചാൾസ് രാജകുമാരന്റെ ചിത്രം ഉൾപ്പെടുത്തില്ലെന്നാണ് ...