“അയോദ്ധ്യയിലെ രാമക്ഷേത്രം തകർത്ത് പള്ളി പണിയും” : വിവാദ പ്രസ്താവനയുമായി മുസ്ലീം നേതാവ്
ന്യൂഡൽഹി : അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടന്ന് ഒരു ദിവസം പിന്നിടുമ്പോൾ രാമക്ഷേത്രം തകർത്ത് പള്ളി പണിയുമെന്ന വിവാദ പ്രസ്താവനയുമായി മുസ്ലിം നേതാവ്.ഓൾ ഇന്ത്യ ഇമാം ...