പള്ളിക്കുള്ളിൽ വച്ച് ഇമാമിനെ കുത്തിക്കൊന്നു ; യുവാവ് അറസ്റ്റിൽ
ദിസ്പുർ : പള്ളിക്കുള്ളിൽ വച്ച് ഇമാമിനെ കുത്തിക്കൊന്നു. അസമിലെ ടിൻസുകിയ ജില്ലയിലാണ് സംഭവം. 55 വയസ്സുള്ള ബീഹാർ സ്വദേശിയായ ഇമാമിനെയാണ് കുത്തി കൊലപ്പെടുത്തിയത്. പ്രദേശവാസിയായ മുഹമ്മദ് ഇബ്രാഹിം ...