പുറത്ത് വന്നതെല്ലാം സരിതയുടെ കത്ത് തന്നെ,എറണാകുളത്തുള്ള എംഎല്‍എ സരിതയില്‍ നിന്ന് പണം കൈപറ്റിയെന്നും ബാലകൃഷ്ണപിള്ള
കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര് ബാലകൃഷ്ണപിള്ള സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്കി. സരിത എസ് നായര്‍ തന്നെ കാണിച്ച കത്തിന്റെ ഉള്ളടക്കം തന്നെയാണ് മധ്യമങ്ങള്‍ ...