ഐഎംഎഫ് വായ്പ; നിബന്ധനകൾ അംഗീകരിച്ച് പാകിസ്താൻ; മിനി ബജറ്റിലൂടെ നികുതികൾ പ്രാബല്യത്തിൽ വരുത്തുമെന്ന് മന്ത്രി
ഇസ്ലാമാബാദ്: പാപ്പരത്വത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന പാകിസ്താന് അവസാന പിടിവളളിയായി ഐഎംഎഫ് വായ്പ. ഇതിനായി ഐഎംഎഫ് മുൻപോട്ടുവെച്ചിരുന്ന നിബന്ധനകൾ പാകിസ്താൻ അംഗീകരിച്ചു. പത്ത് ദിവസത്തിലധികം നീണ്ട കഠിനാധ്വാനത്തിന് ഫലം കണ്ടതായും ...