യൂറോപ്യൻമാർ അക്രമം തുടങ്ങിയാൽ അവസാനം കണ്ടിട്ടേ നിർത്തൂ; സേവ് ഗാസ നിലവിളി ഒന്നും ഇനി പോരാതെ വരും; ജിതിൻ ജേക്കബ്
തിരുവനന്തപുരം: ബ്രിട്ടനിൽ പൊട്ടിപ്പുറപ്പെട്ട കുടിയേറ്റ വിരുദ്ധ പ്രക്ഷോപത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് കുറിപ്പുമായി ജിതിൻ ജേക്കബ്. എതിരാളികളെ അതിനിഷ്ഠൂരമായി അടിച്ചമർത്തുന്ന പാരമ്പര്യം ഉള്ള ഏറ്റവും വലിയ ക്രൂരന്മാരാണ് യൂറോപ്യൻമാർ ...