തിരുവനന്തപുരം: ബ്രിട്ടനിൽ പൊട്ടിപ്പുറപ്പെട്ട കുടിയേറ്റ വിരുദ്ധ പ്രക്ഷോപത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് കുറിപ്പുമായി ജിതിൻ ജേക്കബ്. എതിരാളികളെ അതിനിഷ്ഠൂരമായി അടിച്ചമർത്തുന്ന പാരമ്പര്യം ഉള്ള ഏറ്റവും വലിയ ക്രൂരന്മാരാണ് യൂറോപ്യൻമാർ എന്ന് ചരിത്രം പഠിച്ചിട്ടിലുള്ളവർക്ക് മനസിലാകുമെന്ന് ജിതിന ജേക്കബ് കുറിച്ചു. ജനാധിപത്യവും, സഹിഷ്ണുതയും, സമത്വവും, മനുഷ്യാവകാശവും ഒക്കെ വലിച്ചെറിയാൻ അവർക്ക് നിമിഷ നേരം മതി. യൂറോപ്യൻമാർ അക്രമം തുടങ്ങിയാൽ അതിന്റെ അവസാനം കണ്ടിട്ടേ അവർ നിർത്തൂ. അതുകൊണ്ട് തന്നെ സേവ് ഗാസ മുറവിളികൊണ്ടൊന്നും ഇനി കാര്യമുണ്ടാകില്ലെന്നും ജിതിൻ ജേക്കബ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എതിരാളികളെ അതിനിഷ്ഠൂരമായി അടിച്ചമർത്തുന്ന പാരമ്പര്യം ഉള്ള ഏറ്റവും വലിയ ക്രൂരന്മാരാണ് യൂറോപ്യൻമാർ എന്ന് ചരിത്രം പഠിച്ചിട്ടിലുള്ളവർക്ക് മനസിലാകും.
ഇപ്പോൾ ബ്രിട്ടനിൽ നടക്കുന്ന അഭയാർത്ഥി വിരുദ്ധ, മുസ്ലിം വിരുദ്ധ കലാപം കാണുമ്പോൾ അതാണ് പെട്ടെന്ന് മനസ്സിൽ വന്നത്.
ജനാധിപത്യവും, സഹിഷ്ണുതയും, സമത്വവും, മനുഷ്യാവകാശവും ഒക്കെ വലിച്ചെറിയാൻ അവർക്ക് നിമിഷ നേരം മതി.
അവരുടെ ജീനിൽ ഉള്ള യഥാർത്ഥ യൂറോപ്യൻ സ്വഭാവം പുറത്ത് വന്നാൽ ബ്രിട്ടൻ മുഴുവൻ ചുട്ട് ചാമ്പൽ ആക്കിയിട്ടാണെങ്കിലും അവർ അവരുടെ രാജ്യത്തെ വീണ്ടെടുക്കും.
ഈ കലാപം ബ്രിട്ടനിൽ മാത്രമായി ഒതുങ്ങും എന്ന് കരുതുക വയ്യ. വലിഞ്ഞു കയറി ചെന്ന സമാധാനക്കാർ എല്ലായിടത്തും സമാധാനം കളയുക ആണല്ലോ. അതുകൊണ്ട് യൂറോപ്പിൽ നിന്ന് സമാധാനക്കാരുടെ മോങ്ങലും, ഇരവാദവും ഇനി കേൾക്കാം.
അഭയാർത്ഥികൾക്ക് നേരെ അവിടുത്തെ തദ്ദേശീയരായ ജനങ്ങൾ നേരിട്ട് ആക്രമണം തുടങ്ങി എന്നതാണ് ശ്രദ്ധിക്കേണ്ടത്. അവരെയും പറഞ്ഞിട്ട് കാര്യമില്ല, എല്ലാത്തിനും ഒരു പരിധി ഇല്ലേ…!
ഇതിൽ ഒന്നും പെടാതെ സ്വന്തം കാര്യം നോക്കി ജീവിക്കുന്ന, ആ രാജ്യങ്ങളിലെ നിയമങ്ങളെ അനുസരിക്കുന്ന മലയാളികൾ ഉൾപ്പെടെ ധാരാളം ആളുകൾ യൂറോപ്പിൽ ഒക്കെ ജീവിക്കുന്നുണ്ട്. അവർക്ക് കൂടി ഈ ചെറ്റകൾ പണി വാങ്ങിച്ചു കൊടുക്കും.
യൂറോപ്പിലെ ജനങ്ങൾ നേരിട്ട് തെരുവിൽ ഇറങ്ങി ലവന്മാരെ പണിയാൻ തുടങ്ങിയതോടെ ഒരു കാര്യം ഉറപ്പാണ്, #ഷേവ്ഗാസ നിലവിളി ഒന്നും പോരാതെ വരും ഇനിയുള്ള നാളുകളിൽ. കാരണം യൂറോപ്യൻമാർ അക്രമം തുടങ്ങിയാൽ അതിന്റെ അവസാനം കണ്ടിട്ടേ അവർ നിർത്തൂ.
Discussion about this post