കുടിയേറ്റത്തിനെതിരെ കർശന നടപടികളുമായി ഇന്ത്യയും ; ‘ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബിൽ’ തയ്യാറാക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി : അനധികൃത കുടിയേറ്റങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഇതിനായി കേന്ദ്രസർക്കാർ പുതിയ നിയമവ്യവസ്ഥകൾ കൊണ്ടുവരും. കുടിയേറ്റ, വിദേശ നയങ്ങൾ വ്യക്തമാക്കുന്ന 'ഇമിഗ്രേഷൻ ആൻഡ് ...