ഇംപീച്ച്‌മെന്റ് നടപടി ; അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയുള്ള കുറ്റവിചാരണ ഇന്ന് സെനറ്റില്‍ തുടങ്ങും
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് കുറ്റവിചാരണ ഇന്ന് സെനറ്റില്‍ ആരംഭിക്കും.പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ വേണ്ടി ഉക്രൈനുമായി ചേർന്ന് നടത്തിയ നീക്കങ്ങളുടെ പേരിലാണ് ട്രംപ് വിചാരണ നേരിടുന്നത്. ...