പുതിയ കരസേനാ മേധാവിയെ വിമർശിക്കരുത് ;ഇമ്രാൻഖാന് മുന്നറിയിപ്പുമായി പാക് പ്രസിഡണ്ട്
ഇസ്ലാമാബാദ്: പുതിയ കരസേനാ മേധാവിയെ വിമർശിക്കരുതെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന് മുന്നറിയിപ്പുമായി പ്രസിഡന്റ് ആരിഫ് അൽവി. പാർട്ടി നേതൃത്വത്തിനും സോഷ്യൽ മീഡിയ ടീമിനും അയച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് ...







