“ പാകിസ്താനിൽ നശീകരണവും തീവെപ്പും നടത്തുന്നവർ ഇന്ത്യയിൽ നിന്ന് ആർഎസ്എസും ബിജെപിയും അയച്ച ആളുകളാണ്,”; വിചിത്രമായ പ്രസ്താവനയുമായി പാക് പ്രധാനമന്ത്രിയുടെ പിഎ
ഇസ്ലാമാബാദ്; മുൻ പ്രധാനമന്ത്രി ഇമ്രാൻറെ ഖാൻറെ അറസ്റ്റിന് പിന്നാലെ പാകിസ്താനിൽ നടക്കുന്ന ആഭ്യന്തര കലാപങ്ങളിൽ വിചിത്രവാദവുമായി പാകിസ്താൻ. ആർ.എസ്.എസും ബി.ജെ.പിയും ഇന്ത്യയിൽ നിന്ന് അയക്കുന്ന ആളുകളാണ് പാകിസ്താനിൽ ...








