Sunday, April 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

“ പാകിസ്താനിൽ നശീകരണവും തീവെപ്പും നടത്തുന്നവർ ഇന്ത്യയിൽ നിന്ന് ആർഎസ്എസും ബിജെപിയും അയച്ച ആളുകളാണ്,”; വിചിത്രമായ പ്രസ്താവനയുമായി പാക് പ്രധാനമന്ത്രിയുടെ പിഎ

by Brave India Desk
May 11, 2023, 04:58 pm IST
in International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ്; മുൻ പ്രധാനമന്ത്രി ഇമ്രാൻറെ ഖാൻറെ അറസ്റ്റിന് പിന്നാലെ പാകിസ്താനിൽ നടക്കുന്ന ആഭ്യന്തര കലാപങ്ങളിൽ വിചിത്രവാദവുമായി പാകിസ്താൻ.   ആർ.എസ്.എസും ബി.ജെ.പിയും ഇന്ത്യയിൽ നിന്ന് അയക്കുന്ന ആളുകളാണ്  പാകിസ്താനിൽ നശീകരണ പ്രവർത്തനങ്ങളിലും തീകൊളുത്തലിലും ഏർപ്പെടുന്നതെന്നാണ്  പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സ്‌പെഷ്യൽ അസിസ്റ്റന്റ് അട്ട തരാറിൻറെ പ്രസ്താവന.

ഇമ്രാൻ ഖാന്റെ അനുയായികൾ തെരുവിലിറങ്ങി അക്രമം കാണിക്കുകയാണ്. മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ വസതികൾ ആക്രമിക്കുന്നു, “നശീകരണവും തീവെപ്പും നടത്തുന്നവർ ഇന്ത്യയിൽ നിന്ന് ആർഎസ്എസും ബിജെപിയും അയച്ച ആളുകളാണ്,” അട്ട തരാർ മാദ്ധ്യമ സമ്മേളനത്തിൽ പറഞ്ഞു. “ഈ വിരലിലെണ്ണാവുന്ന ആളുകൾ ബിജെപിയുമായും ആർഎസ്എസുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിലും ആഘോഷങ്ങൾ ഉണ്ടായിരുന്നു. ബിജെപിയും ആർഎസ്എസും ഇത് ആഘോഷിച്ചു. ഇന്ത്യയിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തു, പാകിസ്താനിൽ  ഇന്നലെ നടന്നതെല്ലാം ആർഎസ്എസിന്റെ നിർദ്ദേശപ്രകാരമാണ്.

Stories you may like

ചർച്ചകൾ പരാജയപ്പെട്ടാൽ പാകിസ്താന് വൻ പ്രത്യാഘാതം; യുഎസ്-ഇറാൻ വെടിനിർത്തൽ ചർച്ചകളിൽ ആശങ്കയോടെ ലോകം

സിന്ദൂർ’ പ്രഹരത്തിൽ തകർന്ന് പാകിസ്താൻ ; ചൈനയിൽ നിന്ന് പുത്തൻ ‘പറക്കും കണ്ണുകൾ’ വാങ്ങുന്നു, ഇന്ത്യയുടെ കരുത്തിൽ ഭയം

അഴിമതി കേസുമായി ബന്ധപ്പെട്ടാണ് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് നിന്ന് അറസ്റ്റ് ചെയ്തത്. അധികാരത്തില്‍നിന്ന് പുറത്തുപോയതിനു ശേഷം ഇമ്രാന്‍ ഖാനെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി സ്വന്തമാക്കുകയും മറിച്ചുവില്‍ക്കുകയും ചെയ്തുവെന്നത് അടക്കം നിരവധി അഴിമതി കേസുകള്‍ ഇമ്രാന്‍ നേരിടുന്നുണ്ട്. കേസുകളില്‍ നിരവധി തവണ ചോദ്യംചെയ്യലിന് എത്താന്‍ ആവശ്യപ്പെട്ടിട്ടുംഇമ്രാന്‍ ഹാജരായിരുന്നില്ല. ഇത്  രാജ്യത്തുടനീളം വ്യാപകമായ  കലാപങ്ങൾക്ക് കാരണമായി. ഈ സംഭവത്തിലാണ് പാക് പ്രധാനമന്ത്രിയുടെ പിഎ പ്രസ്താവനയുമായി രംഗത്തെത്തിയത്.

Tags: People sent by rss and bjp from india-Imran ghans arrest
Share8TweetSendShare

Latest stories from this section

ചൈനയിൽ ഷീ യുഗത്തിന് അന്ത്യമടുത്തുവോ?: വൻമരം വീഴുന്നു, അധികാരവടംവലി ശക്തം; കമ്യൂണിസ്റ്റുപാർട്ടിയിൽ വിള്ളൽ….

ഇറാൻ-ചൈന അച്ചുതണ്ട് ശക്തമാകുന്നു; വൻതോതിൽ ആയുധങ്ങൾ കൈമാറാൻ രാജ്യം, യുഎസ് രഹസ്യാന്വേഷണ ഏജൻസിയുടെ  റിപ്പോർട്ട് 

വിസ തട്ടിപ്പ് ; പത്ത് ഇന്ത്യൻ പൗരന്മാർക്കെതിരെ കുറ്റം ചുമത്തി യുഎസ്

വിസ തട്ടിപ്പ് ; പത്ത് ഇന്ത്യൻ പൗരന്മാർക്കെതിരെ കുറ്റം ചുമത്തി യുഎസ്

ഹോർമുസ് കടലിടുക്കിൽ പുതിയ ടോളുമായി ഇറാൻ ; ഒരു ബാരൽ എണ്ണയ്ക്ക് ഒരു ഡോളർ ; ഇടപാടുകൾ ക്രിപ്റ്റോ കറൻസിയിൽ മാത്രം

പണി പാളുന്നു ; ഹോർമുസിൽ സ്ഥാപിച്ച മൈനുകൾ കണ്ടെത്താനാകാതെ ഇറാൻ ; മൈനുകൾ നീക്കം ചെയ്യാനുള്ള സാങ്കേതികശേഷി സൈന്യത്തിനില്ല

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

ഇറാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് തന്നെ ചർച്ചയ്ക്കായി മാത്രം’; കൈയ്യിൽ ഒന്നുമില്ലെന്ന് ട്രംപ്

Discussion about this post

Latest News

ഗൾഫ് യുദ്ധം കോൺഗ്രസിന് രാഷ്ട്രീയം കളിക്കാൻ ഉള്ളതല്ല”; മോദി വിരുദ്ധ റീലുകൾ ഉണ്ടാക്കാൻ പ്രവാസികളെ കുരുതി കൊടുക്കരുത്; ആഞ്ഞടിച്ച് പ്രധാനമന്ത്രി!

‘സിഎഎ വേഗത്തിലാക്കും, നുഴഞ്ഞുകയറ്റക്കാർ കെട്ടുകെട്ടണം’; ബംഗാളിൽ ആഞ്ഞടിച്ച് മോദി, തൃണമൂലിനെതിരെ രൂക്ഷവിമർശനം!

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

പ്രതിരോധ സ്ഥാപനങ്ങളുടെ ദൃശ്യങ്ങൾ പാകിസ്താനിലേക്ക് കടത്തി; ഡെറാഡൂണിൽ ഐഎസ്ഐ ചാരൻ പിടിയിൽ, ലക്ഷ്യമിട്ടത് വൻ സ്ഫോടനങ്ങൾ!

ഹമാസ് ഭീകരസംഘടനയാണെന്ന് ശശി തരൂർ; പരാമർശം മുസ്ലീം ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യറാലിയിൽ

ഷെഹബാസ് ഷെരീഫിന് ‘ഡ്രാഫ്റ്റ്’ മാറിപ്പോയി; പാകിസ്താനെ പരിഹസിച്ച് ശശി തരൂർ, അമേരിക്കയുമായി ഇത്തരം കളി കളിക്കാൻ അവർക്കേ കഴിയൂ!

ഹോർമുസ് കടന്ന് ഇന്ത്യയുടെ സ്വന്തം ‘ജഗ് വിക്രം’; ഏപ്രിൽ 15-ന് മുംബൈയിലെത്തും

ഹോർമുസ് കടന്ന് ഇന്ത്യയുടെ സ്വന്തം ‘ജഗ് വിക്രം’; ഏപ്രിൽ 15-ന് മുംബൈയിലെത്തും

ഇത് ബിഹാറിന്റെ കറുത്ത കുതിര; അച്ഛൻ വെട്ടിയ നെറ്റ്സിൽ നിന്ന് കോഹ്‌ലിയുടെ ഹൃദയത്തിലേക്ക്; വൈഭവ് എന്ന 15-കാരൻ സ്ഫോടനം

ഇത് ബിഹാറിന്റെ കറുത്ത കുതിര; അച്ഛൻ വെട്ടിയ നെറ്റ്സിൽ നിന്ന് കോഹ്‌ലിയുടെ ഹൃദയത്തിലേക്ക്; വൈഭവ് എന്ന 15-കാരൻ സ്ഫോടനം

പഹൽഗാം കൂട്ടക്കൊലയിൽ പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തി ലഷ്കർ കമാൻഡർ; ഭീകരാക്രമണം രാജ്യത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിച്ചെന്ന് അവകാശപ്പെടൽ

പഹൽഗാം കൂട്ടക്കൊലയിൽ പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തി ലഷ്കർ കമാൻഡർ; ഭീകരാക്രമണം രാജ്യത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിച്ചെന്ന് അവകാശപ്പെടൽ

ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാനമന്ത്രി ചത്തേനെ, മൂന്നരക്കോടി ജനങ്ങളുടെ കാര്യത്തിലും തീരുമാനമായേനെ;പാകിസ്താനെ നാണം കെടുത്തി ട്രംപ്

ചർച്ചകൾ പരാജയപ്പെട്ടാൽ പാകിസ്താന് വൻ പ്രത്യാഘാതം; യുഎസ്-ഇറാൻ വെടിനിർത്തൽ ചർച്ചകളിൽ ആശങ്കയോടെ ലോകം

രാഷ്‌ട്രീയപ്പോരിനിടെ അപൂർവ സൗഹൃദക്കാഴ്ച; രാഹുലിനെ അരികിലേക്ക് വിളിച്ച് മോദി, പാർലമെന്റ് അങ്കണത്തിലെ ആ സംഭാഷണത്തിൽ കൗതുകം!

രാഷ്‌ട്രീയപ്പോരിനിടെ അപൂർവ സൗഹൃദക്കാഴ്ച; രാഹുലിനെ അരികിലേക്ക് വിളിച്ച് മോദി, പാർലമെന്റ് അങ്കണത്തിലെ ആ സംഭാഷണത്തിൽ കൗതുകം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies