‘സീരിയൽ കിസ്സർ’ ഇമേജിൽ നിന്ന് പവർഫുൾ വില്ലനിലേക്ക്; വിമർശകർക്ക് മറുപടി നൽകി ഇമ്രാൻ ഹാഷ്മി!
ബോളിവുഡിലെ വൺ ട്രിക്ക് പോണി (ഒറ്റ തന്ത്രം മാത്രം അറിയുന്നവൻ) എന്ന വിമർശകരുടെ പരിഹാസത്തിന് തന്റെ പ്രകടനങ്ങളിലൂടെ മറുപടി നൽകിയിരിക്കുകയാണ് നടൻ ഇമ്രാൻ ഹാഷ്മി. കരിയറിന്റെ തുടക്കത്തിൽ ...








