സ്ത്രീകൾ വീട്ടിലിരിക്കണം, പുരുഷൻമാരോടൊപ്പം തൊട്ടിയുരുമിയിരിക്കാതെ പ്രതിഷേധപരിപാടികളിൽ എങ്ങനെ പങ്കെടുക്കാനാണ് ?; ബ്രിട്ടീഷ് ഇസ്ലാമിക പണ്ഡിതൻ
യുകെ: സ്ത്രീകൾ പ്രതിഷേധപരിപാടികൾക്കൊന്നും പോകാതെ വീട്ടിലിരിക്കണമെന്ന് ബ്രിട്ടീഷ് ഇസ്ലാമിക പണ്ഡിതനായ ഇമ്രാൻ ഇബ്ൻ മൻസൂർ. ലണ്ടനിലെ സൗത്താളിലെ ദാറുസ്സലാം മസ്ജിദ് ആൻഡ് കൾച്ചറൽ സെന്ററിൽ നടന്ന പ്രഭാഷണത്തിനിടെ ...