യുകെ: സ്ത്രീകൾ പ്രതിഷേധപരിപാടികൾക്കൊന്നും പോകാതെ വീട്ടിലിരിക്കണമെന്ന് ബ്രിട്ടീഷ് ഇസ്ലാമിക പണ്ഡിതനായ ഇമ്രാൻ ഇബ്ൻ മൻസൂർ. ലണ്ടനിലെ സൗത്താളിലെ ദാറുസ്സലാം മസ്ജിദ് ആൻഡ് കൾച്ചറൽ സെന്ററിൽ നടന്ന പ്രഭാഷണത്തിനിടെ മുസ്ലീങ്ങൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീം സഹോദരിമാർ വീടുവിട്ടിറങ്ങാതെ, പ്രതിഷേധത്തിൽ പങ്കെടുക്കുന്ന പുരുഷൻമാരുടെ എങ്ങനെ പരിപാടിയിൽ പങ്കെടുക്കാനാണ്. സത്രീകളും പുരുഷന്മാരും തൊട്ടൊരുമി നിൽക്കാതെ ഒെരു പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് അസാധ്യമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. അവർ അഥവാ പോയാൽ, അവർ ജിൽബാബ് അല്ലെങ്കിൽ നിഖാബ്, മുഖം മറയ്ക്കണമെന്ന് സ്ത്രീകളോട് വീട്ടിലിരിക്കാൻ പറയുന്ന ഖുർആനിലെ ഒരു വാക്യം ഉദ്ധരിച്ച് ഇബ്നു മൻസൂർ പറഞ്ഞു.
അവനെ ധിക്കരിക്കുന്ന ആളുകൾക്ക് അല്ലാഹു വിജയം നൽകുമോയെന്ന് അദ്ദേഹം ചോദിച്ചു. മസ്ജിദിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഭാഷണം തത്സമയം സംപ്രേക്ഷണം ചെയ്തത്.
Discussion about this post