ഇമ്രാൻ അനുകൂലികളുടെ പ്രതിഷേധം ; കൊല്ലപ്പെട്ടത് 6 സുരക്ഷാ ഉദ്യോഗസ്ഥർ; പ്രതിഷേധക്കാര്‌ക്കെതിരെ വെടിവെയ്ക്കാൻ ഉത്തരവിട്ട് പാക് ഭരണകൂടം
ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാന് ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താനിൽ പ്രതിഷേധം. പാകിസ്താന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് പൗരന്മാർ വടികളും കല്ലുകളും വടികളുമായി ഇസ്ലാമാബാദിലെ ...