സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു; തീരുമാനം കൊവിഡ് അവലോകനയോഗത്തിൽ
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു. നവംബറോടെ സ്കൂളുകൾ തുറക്കാനാണ് തീരുമാനം. കൊവിഡ് മഹാമാരിയെ തുടർന്ന് അടച്ച സ്കൂളുകൾ ഒന്നര വർഷത്തിന് ശേഷമാണ് തുറക്കുന്നത്. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ...