Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഡിസംബർ 31 മുതൽ നിഷ്‌ക്രിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനൊരുങ്ങി ഗൂഗിൾ ; നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടുകൾ സുരക്ഷിതമാണോ എന്ന് പരിശോധിക്കാം

by Brave India Desk
Aug 5, 2023, 07:27 pm IST
in News, International
Share on FacebookTweetWhatsAppTelegram

ഉപയോഗിക്കാതെ നിഷ്ക്രിയമായി കിടക്കുന്ന അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനായി ഒരുങ്ങുകയാണ് ഗൂഗിൾ. ഇക്കഴിഞ്ഞ മെയ് മാസത്തിൽ തന്നെ നിഷ്ക്രിയ അക്കൗണ്ടുകളെ കുറിച്ചുള്ള നയം കമ്പനി വ്യക്തമാക്കിയിരുന്നെങ്കിലും എന്നുമുതലാണ് ഇത്തരം അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യപ്പെടുക എന്ന് അറിയിച്ചിരുന്നില്ല. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഡിസംബർ 31 മുതൽ ഗൂഗിൾ നിഷ്‌ക്രിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനായി ആരംഭിക്കും എന്നാണ് അറിയാൻ കഴിയുന്നത്.

രണ്ടുവർഷത്തോളമായി ഉപയോഗിക്കാതെ കിടക്കുന്ന ഗൂഗിൾ അക്കൗണ്ടുകൾ ആയിരിക്കും ഇത്തരത്തിൽ ഡിലീറ്റ് ചെയ്യപ്പെടുക. സൈബർ ഭീഷണികളും ദുരുപയോഗങ്ങളും തടയാനാണ് ഇത്തരത്തിൽ നിഷ്ക്രിയ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നത് എന്നാണ് ഗൂഗിൾ പറയുന്നത്. ഗൂഗിൾ അക്കൗണ്ടുകൾ കൂടുതൽ കാലം നിഷ്ക്രിയമായി തുടരുന്നത് ഹാക്ക് ചെയ്യപ്പെടാൻ സാധ്യത ഉണ്ടാക്കുന്നു എന്നാണ് ഗൂഗിൾ പ്രൊഡക്‌ട് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് റൂത്ത് ക്രിചെലി ഈ വിഷയവുമായി ബന്ധപ്പെട്ട് അറിയിച്ചത്.

Stories you may like

‘പെൺകുട്ടികളെ പ്രണയം നടിച്ച് കുടുക്കും, ലഹരിക്ക് അടിമയാക്കി ലൈംഗിക ചൂഷണം’; ജർമ്മനിയിൽ ‘ഗ്രൂമിങ് ഗ്യാങ്’, പാക് സ്വദേശികളും സിറിയക്കാരും അറസ്റ്റിൽ

കടൽക്കരുത്ത് കൂട്ടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്; പുതിയ ഫാസ്റ്റ് പട്രോൾ വെസൽ ‘ഐസിജിഎസ് അക്ഷയ്’ ഗോവയിൽ കമ്മീഷൻ ചെയ്തു

ജിമെയിൽ, ഡ്രൈവ്, ഡോക്സ്, ഗൂഗിൾ മീറ്റ്, ഫോട്ടോസ്, കലണ്ടർ എന്നിങ്ങനെയുള്ള ഗൂഗിൾ അക്കൗണ്ടുകളാണ് നിഷ്ക്രിയമാണെങ്കിൽ ഡിലീറ്റ് ചെയ്യപ്പെടുക. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ നിങ്ങൾ ഈ അക്കൗണ്ടുകളിൽ ഒരിക്കൽ പോലും സൈൻ ഇൻ ചെയ്തിട്ടില്ലെങ്കിൽ ആണ് ഡിലീറ്റ് ചെയ്യപ്പെടാൻ സാധ്യത ഉള്ളത്. അക്കൗണ്ടും ഡാറ്റയും പൂർണമായി ഇല്ലാതാക്കുന്നതിന് മുമ്പ് ഉപഭോക്താവിന്റെ അക്കൗണ്ടിലേക്കും വീണ്ടെടുക്കൽ ഇമെയിൽ വിലാസത്തിലേക്കും ഇമെയിൽ അയച്ച് മുന്നറിയിപ്പ് നൽകുമെന്നും ഗൂഗിൾ അറിയിച്ചിട്ടുണ്ട്.

Tags: Inactive google accountsgoogle
Share30TweetSendShare

Latest stories from this section

ബിഹാർ ഗവർണറും കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റയും ഇറാനിലേക്ക് ; ഖമേനിയുടെ ശവസംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

ഭാരതീയ പൈതൃകത്തിന് ആഗോള ആദരവ്: ശസ്ത്രക്രിയയുടെ പിതാവ് ‘സുശ്രുതന്റെ’ വെങ്കല പ്രതിമ സ്കോട്ട്‌ലൻഡിൽ അനാച്ഛാദനം ചെയ്തു

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ‘മഹാ വ്യൂഹം’; കോർപ്സിനു പകരം ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ വരുന്നു, അതിവേഗം യുദ്ധത്തിന് സജ്ജം!

ജൂലൈ 1 മുതൽ കളി മാറും! പാസ്‌പോർട്ട്, ക്രെഡിറ്റ് കാർഡ്, ഐടിആർ നിയമങ്ങളിൽ വൻ മാറ്റങ്ങൾ; നിങ്ങളുടെ പോക്കറ്റ് ചോരുമോ

Discussion about this post

Latest News

നിന്നെ മറികടന്നല്ലേ വിരാടിന് നായകസ്ഥാനം കിട്ടിയത്; സുരേഷ് റെയ്‌നയുടെ മുറിവിൽ ഉപ്പുപുരട്ടിയ ജഡേജയുടെ ആ വാക്കുകൾ

നിന്നെ മറികടന്നല്ലേ വിരാടിന് നായകസ്ഥാനം കിട്ടിയത്; സുരേഷ് റെയ്‌നയുടെ മുറിവിൽ ഉപ്പുപുരട്ടിയ ജഡേജയുടെ ആ വാക്കുകൾ

‘പെൺകുട്ടികളെ പ്രണയം നടിച്ച് കുടുക്കും, ലഹരിക്ക് അടിമയാക്കി ലൈംഗിക ചൂഷണം’; ജർമ്മനിയിൽ ‘ഗ്രൂമിങ് ഗ്യാങ്’, പാക് സ്വദേശികളും സിറിയക്കാരും അറസ്റ്റിൽ

‘പെൺകുട്ടികളെ പ്രണയം നടിച്ച് കുടുക്കും, ലഹരിക്ക് അടിമയാക്കി ലൈംഗിക ചൂഷണം’; ജർമ്മനിയിൽ ‘ഗ്രൂമിങ് ഗ്യാങ്’, പാക് സ്വദേശികളും സിറിയക്കാരും അറസ്റ്റിൽ

കടൽക്കരുത്ത് കൂട്ടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്; പുതിയ ഫാസ്റ്റ് പട്രോൾ വെസൽ ‘ഐസിജിഎസ് അക്ഷയ്’ ഗോവയിൽ കമ്മീഷൻ ചെയ്തു

കടൽക്കരുത്ത് കൂട്ടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്; പുതിയ ഫാസ്റ്റ് പട്രോൾ വെസൽ ‘ഐസിജിഎസ് അക്ഷയ്’ ഗോവയിൽ കമ്മീഷൻ ചെയ്തു

മാത്യു ഹെയ്ഡനെ പുറത്താക്കിയ എനിക്ക് വൈഭവ് എന്ത്? പക്ഷേ അവൻ അടുത്ത സച്ചിനാണ്; കൗമാര വിസ്മയത്തെക്കുറിച്ച് വാചാലനായി ശ്രീശാന്ത്

മാത്യു ഹെയ്ഡനെ പുറത്താക്കിയ എനിക്ക് വൈഭവ് എന്ത്? പക്ഷേ അവൻ അടുത്ത സച്ചിനാണ്; കൗമാര വിസ്മയത്തെക്കുറിച്ച് വാചാലനായി ശ്രീശാന്ത്

ബിഹാർ ഗവർണറും കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റയും ഇറാനിലേക്ക് ; ഖമേനിയുടെ ശവസംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

ബിഹാർ ഗവർണറും കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റയും ഇറാനിലേക്ക് ; ഖമേനിയുടെ ശവസംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

ഭാരതീയ പൈതൃകത്തിന് ആഗോള ആദരവ്: ശസ്ത്രക്രിയയുടെ പിതാവ് ‘സുശ്രുതന്റെ’ വെങ്കല പ്രതിമ സ്കോട്ട്‌ലൻഡിൽ അനാച്ഛാദനം ചെയ്തു

ഭാരതീയ പൈതൃകത്തിന് ആഗോള ആദരവ്: ശസ്ത്രക്രിയയുടെ പിതാവ് ‘സുശ്രുതന്റെ’ വെങ്കല പ്രതിമ സ്കോട്ട്‌ലൻഡിൽ അനാച്ഛാദനം ചെയ്തു

ടീമിൽ ആദ്യം തല ഉരുളുന്നത് സഞ്ജുവിന്റേതാണ്, ഇനി സ്ഥാനമുണ്ടാകില്ല; അയർലൻഡ് ദുരന്തത്തിന് പിന്നാലെ നിലപാട് അറിയിച്ച് ആകാശ് ചോപ്ര

ടീമിൽ ആദ്യം തല ഉരുളുന്നത് സഞ്ജുവിന്റേതാണ്, ഇനി സ്ഥാനമുണ്ടാകില്ല; അയർലൻഡ് ദുരന്തത്തിന് പിന്നാലെ നിലപാട് അറിയിച്ച് ആകാശ് ചോപ്ര

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ‘മഹാ വ്യൂഹം’; കോർപ്സിനു പകരം ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ വരുന്നു, അതിവേഗം യുദ്ധത്തിന് സജ്ജം!

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ‘മഹാ വ്യൂഹം’; കോർപ്സിനു പകരം ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ വരുന്നു, അതിവേഗം യുദ്ധത്തിന് സജ്ജം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology