‘വാര്‍ത്ത സത്യസന്ധമായി ചെയ്യുക എന്നതാണ് മാധ്യമ പ്രവര്‍ത്തനം’ മോദിയുടെ സൗദി സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്തതതിനെ വിമര്ശിത്തവരോട് മാധ്യമം ലേഖകന്‍ പറയാനുള്ളത്
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്ത മാധ്യമം പത്രത്തിന്റെ ഗള്‍ഫ് ലേഖകന്‍ ഇനാം എംസിയുടെ പോസ്റ്റാണ് നവമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. സൗദിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ...