ഇന്ത്യയിലെ ആദ്യ ഡ്രൈവർരഹിത ട്രെയിൻ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും : ഉദ്ഘാടന ചടങ്ങുകൾ നടക്കുക വീഡിയോ കോൺഫറൻസിങ് വഴി
ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ ഡ്രൈവർരഹിത ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഡ്രൈവർരഹിത ട്രെയിൻ പ്രവർത്തനത്തിന് തയ്യാറെടുക്കുന്നത് ഡൽഹി മെട്രോയുടെ 37 കിലോമീറ്റർ ദൈർഘ്യമുള്ള മജന്ത ...