വന്ദേഭാരതിനെ ഏറ്റെടുത്ത് മലയാളികൾ; മണിക്കൂറുകൾക്കുളളിൽ ആദ്യദിനങ്ങളിലെ ടിക്കറ്റുകൾ വിറ്റുതീർന്നു
തിരുവനന്തപുരം : കേരളത്തിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസിനെ ഏറ്റെടുത്ത് മലയാളികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വന്ദേ ഭാരതിന്റെ ആദ്യ ദിനങ്ങളിലെ ടിക്കറ്റുകൾ മണിക്കൂറുകൾക്കകം ...