ഇടപ്പള്ളിയില്‍ യുവാവിന്റെ മൃതദേഹം: പൊലീസ് ഉദ്യോഗസ്ഥനടക്കം രണ്ട് പേര് അറസ്റ്റില്‍
കൊച്ചി: ഇടപ്പള്ളിയിൽ ആളൊഴിഞ്ഞ പറമ്പില്‍ അടിച്ചു കൊന്ന നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഓട്ടോ ഡ്രൈവറായ കുന്നുംപുറം സ്വദേശി കൃഷ്ണകുമാറാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പോണേക്കര അമൃത ആശുപത്രിക്ക് ...