ലാഭത്തിന്റെ ട്രാക്കിൽ ഇന്ത്യൻ റെയിൽവേ കുതിപ്പ് തുടരുന്നു; 2022-23 സാമ്പത്തിക വർഷത്തിൽ 25 ശതമാനം വരുമാന വർദ്ധനവ്
ന്യൂഡൽഹി: 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റെയിൽവേയുടെ വരുമാനം 25 ശതമാനം വർദ്ധിച്ച് 2.40 ലക്ഷം കോടി രൂപയായതായി റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. മുൻ വർഷത്തെ അപേക്ഷിച്ച് ...