‘രാജ്യത്ത് നഴ്‌സിംഗ് രംഗത്ത് ജോലി ചെയ്യുന്നവരുടെ എണ്ണം കൂട്ടും’: നടപടികള്‍ സ്വീകരിച്ചതായി രാജ്യസഭയിൽ കേന്ദ്ര ആരോഗ്യ സഹമന്ത്രി
ഡല്‍ഹി: രാജ്യത്ത് നഴ്സിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. രാജ്യസഭയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ...