നാളെ മുതല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി നിരക്കില്‍ വര്‍ദ്ധനവ്
തിരുവനന്തപുരം: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി നിരക്കില്‍ നാളെ മുതല്‍ വര്‍ദ്ധനവ്. യൂണിറ്റിന് 30 പൈസ റെഗുലേറ്ററി കമ്മിഷന് വരുത്തിയിരിക്കുന്നത്. നെല്‍കൃഷിക്ക് ജലസേചനത്തിന് നല്കുന്ന കുറഞ്ഞ വൈദ്യുതി നിരക്ക്, ...